അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Monday, December 20, 2010

പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ-സാമൂഹ്യശാസ്ത്ര-ഐ.ടി മേള

അഴീക്കോട് ഹൈസ്കൂളില്‍ വെച്ചു നടന്ന പാപ്പിനിശ്ശേരി ഉപജില്ലാ ഐ.ടി മേളയില്‍ അഴീക്കോട് ഹൈസ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.പങ്കെടുത്ത എല്ലാ ഇനങ്ങളിലും അഴീക്കോട് ഹൈസ്കൂള്‍ ഒന്നാം സ്ഥാനം നേടി.
മള്‍ട്ടി മീഡിയാ പ്രസന്റേഷന്‍-നിവേദ്.ഡി
വെബ് ഡിസൈനിംഗ്-നിവേദ്.കെ.വി
ഐ.ടി പ്രോജക്ട്-ശ്രുതി.എം
മലയാളം ടൈപ്പിങ്ങ്-തേജ വിനോദ്
ഡിജിറ്റല്‍ പെയിന്റിങ്ങ്-അനുപമ.കെ.കെ
ഐ.ടി ക്വിസ്-മിഥുന്‍.പി.വി
മലയാളം ടൈപ്പിങ്ങ് യു.പി-ദിയ വിനോദ്
ഡിജിറ്റല്‍ പെയിന്റിങ്ങ് യു.പി-മിഥുന്‍.പി.പി(രണ്ടാം സ്ഥാനം)