അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Thursday, October 13, 2011

അഴീക്കോട് ഹൈ സ്കൂള്‍ കലോത്സവം




അഴീക്കോട് ഹൈ സ്കൂള്‍ കലോത്സവം - രണ്ടാം ദിനം




അഴീക്കോട് ഹൈ സ്കൂള്‍ കലോത്സവം

അഴീക്കോട് ഹൈ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തില്‍ വരച്ച വിവിധ ചിത്രങ്ങള്‍.....











അഴീക്കോട് ഹൈ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ കരാട്ടെ ഡെമോണ്‍‌സ്ട്രേഷന്‍

അഴീക്കോട് ഹൈ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ കരാട്ടെ ഡെമോണ്‍‌സ്ട്രേഷനില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍.

അഴീക്കോട് ഹൈ സ്കൂള്‍ കലോത്സവം

Wednesday, October 12, 2011

പാപ്പിനിശ്ശേരി സബ്ബ്ജില്ല ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്

പാപ്പിനിശ്ശേരി സബ്ബ്ജില്ല ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ അഴീക്കോട് ഹൈസ്ക്കൂള്‍ ചാമ്പ്യന്‍മാരായി

പാപ്പിനിശ്ശേരി സബ്ബ്ജില്ല ഷട്ടില്‍ ടൂര്‍ണമെന്റ്

 പാപ്പിനിശ്ശേരി സബ്ബ്ജില്ല ഷട്ടില്‍ ടൂര്‍ണമെന്റില്‍ അഴീക്കോട് ഹൈസ്ക്കൂള്‍ ചാമ്പ്യന്‍മാരായി

പാപ്പിനിശ്ശേരി സബ്ബ്ജില്ല ഫൂട്ബോള്‍ ടൂര്‍ണമെന്റ്

പാപ്പിനിശ്ശേരി സബ്ബ്ജില്ല ഫൂട്ബോള്‍ ടൂര്‍ണമെന്റില്‍ അഴീക്കോട് ഹൈസ്ക്കൂള്‍ ചാമ്പ്യന്‍മാരായി

പാപ്പിനിശ്ശേരി സബ്ബ്ജില്ല ക്രിക്കറ്റ് ടൂര്‍ണമെന്റ്

പാപ്പിനിശ്ശേരി സബ്ബ്ജില്ല ക്രിക്കറ്റ് ടൂര്‍ണമെന്റീല്‍ അഴീക്കോട് ഹൈസ്ക്കൂള്‍ ചാമ്പ്യന്‍മാരായി

അഴീക്കോട് ഹൈസ്കൂളിലെ 2011-12 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം

അഴീക്കോട് ഹൈസ്കൂളിലെ 2011-12  വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം ഒക്ടോബര്‍ 13-14 തീയ്യതികളിലായി നടക്കുന്നു.മലയാളത്തിലെ പ്രശസ്ത സിനിമാതാര‌ങ്ങളായ ഇന്ദു തമ്പിയും , ഷസീനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.


പ്രസന്റേഷന്‍ മത്സരം

ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രസന്റേഷന്‍ മത്സരത്തില്‍
ഒന്നാം സ്ഥാനം - സംഗീത്
രണ്ടാം സ്ഥാനം -
മൂന്നാം സ്ഥാനം - സഹാസ്