അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Friday, October 12, 2012

കലോത്സവ HOUSE സമ്മാനദാനവേദിയില്‍ നിന്ന്....




അഴീക്കോട് ഹൈസ്കൂള്‍ കലോത്സവത്തില്‍ WHITE HOUSE ഒന്നാം സ്ഥാനവും BLUE HOUSE രണ്ടാം സ്ഥാനവും YELLOW HOUSE മൂന്നാം സ്ഥാനവും  GREEN HOUSE നാലാം സ്ഥാനവും കരസ്ഥമാക്കി.

Thursday, October 4, 2012


യുവജനോത്സവ വേദിയില്‍ നിന്ന്...



അഴീക്കോട് ഹൈസ്കൂള്‍ കലോത്സവം


അഴീക്കോട് ഹൈസ്കൂള്‍ 2012-13 അധ്യായന വര്‍ഷത്തെ കലോത്സവം പ്രശസ്ത ഗായകന്‍ ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ശ്രീമതി സൂസമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ലീഡര്‍ കുമാരി ആരതി പി നന്ദി പറഞ്ഞു.