അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Friday, September 30, 2011

കെ.പി.എസ്,ടി.യു മെഗാക്വിസ്

ഒന്നാം സ്ഥാനം വരുണ്‍.സിയും രണ്ടാം സ്ഥാനം നിതിന്‍.എം കരസ്ഥമാക്കി
ഗണിതം ക്വിസില്‍ ഒന്നാം സ്ഥാനം വിവേക് എം എം
രണ്ടാം സ്ഥാനം മേധ എ കരസ്ഥമാക്കി