അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Tuesday, July 31, 2012


ഐ ടി ക്ലബ്ബ് ഉദ്ഘാടനം
അഴീക്കോട് . അഴീക്കോട് ഹൈസ്കൂളില്‍ ഐ ടി ക്ലബ്ബ് H M സൂസമ്മാ ഉദ്ഘാടനം.
ചടങ്ങില്‍ മീറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സര്‍ജിത്ത് മാഷ്, രാജീവന്‍, ശ്രീനിവാസന്‍ മാഷ്
എന്നിവര്‍ ആശംസ അറിയിച്ചു. സഹാസ് നന്ദി പറഞ്ഞു. ചടങ്ങില്‍ അനുപമ (പൂര്‍വ്വ വിദ്യാര്‍-
ത്ഥിനി) ആനിമേഷന്‍ ചിത്രം തയ്യാറാക്കി

Friday, July 13, 2012


ഹിന്ദി ക്ലബ്ബ് നടത്തിയ വായനാ മത്സരത്തില്‍ വിജയികളായവര്‍
1.അതുല്യ .കെ 10 D
2.ചാന്ദിനി പ്രദീപ്‌ 10 I

വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയബഷീര്‍ കൃതിആസ്വാദനത്തില്‍സംഗീത് പവിത്രന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

Wednesday, July 11, 2012

അഴീക്കോട് ഹൈസ്കൂളിലെ 2012-2013 വര്‍‌‌ഷത്തെ ഗണിതശാസ്ത്ര ക്ലൂബ്ബിന്റെ ഉദ്ഘാടനം പള്ളിയറ ശ്രീധരന്‍ നിര്‍വ്വഹിച്ചു.