അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Thursday, November 20, 2014

കലോത്സവ ഫലങ്ങള്‍

കലോത്സവ ഫലങ്ങള്‍ 19-11-14 മുതല്‍ 20-11-14
കലോത്സവ ഫലങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക

Tuesday, November 18, 2014

azhikode hs now on

find us on

കലോത്സവ ദൃശ്യങ്ങളിലൂടെ

























മത്സര ഇനങ്ങള്‍ - അവതരണക്രമം


പാപ്പിനിശ്ശേരി സബ് ജില്ലാ കലോത്സവം അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍

പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ വച്ചു നടക്കുന്നു. നവംബര്‍ 19,20,21,22 എന്നീ തിയതികളിലായി നടക്കുന്നു. ബഹു. ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമാപനസമ്മേളനം ബഹു. എം.എല്‍.എ കെ.എം ഷാജി നിര്‍വ്വഹിക്കും. കലോത്സവ വേദിയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം

Sunday, November 9, 2014

വിഷ്ണു സുരേഷിന് ഒന്നാം സ്ഥാനം

കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ കവിതാലാപാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിഷ്ണു സുരേഷ് അഴീക്കോട് ഹയര്‍ സെക്കന്ററി സ്കൂളിന്റെ അഭിമാനമായി മാറി.

Sunday, October 19, 2014

സി.വി രാമന്‍ ഉപന്യാസ മത്സരം

ആഴീക്കോട് ഹൈസ്ക്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സി.വി രാമന്‍ ഉപന്യാസ മത്സരത്തിലെ വിജയികള്‍ 
ഒന്നാംസ്ഥാനം 
 അക്ഷയ് ചന്ദ്ര 8ബി
രണ്ടാം സ്ഥാനം 
 വിശ്രുത് 8 ഇ

Saturday, October 4, 2014

മലയാളം ടൈപ്പിങ്

2014 സപ്തംബര്‍ 26-ന് നടന്ന സ്ക്കൂള്‍ തല മലയാളം ടൈപ്പിങ് മത്സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം
-അക്ഷയ് ചന്ദ്ര
രണ്ടാം സ്ഥാനം
-സൂര്യദാസ്

Thursday, September 25, 2014

വര്‍ക്ക്എക്സ്പീരിയന്‍സ് മേളയിലെ ജേതാക്കള്‍

22-23/09/2014 എന്നീ ദിവസങ്ങളില്‍ നടന്ന വര്‍ക്ക്എക്സ്പീരിയന്‍സ് മേളയിലെ ജേതാക്കള്‍
ഹയര്‍സെക്കന്‍ഡറി വിഭാഗം
വെയ്സ്റ്റ് മെറ്റീരിയല്‍സ് 
ഒന്നാം സ്ഥാനം - നികിത.കെ.എം
രണ്ടാം സ്ഥാനം - ദശനാ.ടി
പ്രിസര്‍വേറ്റീവ് ഫുഡ്
ഒന്നാം സ്ഥാനം - മൈസ
പേപ്പര്‍ ക്രാഫ്റ്റ്
ഒന്നാം സ്ഥാനം - ലുലു റിഷാനാ
രണ്ടാം സ്ഥാനം  - ഷെറിന്‍ താജ്

 ഹൈസ്ക്കൂള്‍ വിഭാഗം
പ്രിസര്‍വേറ്റീവ് ഫുഡ്
ഒന്നാം സ്ഥാനം - ഷാന ഷെറിന്‍
രണ്ടാം സ്ഥാനം - ഫാത്തിമ ബീവി
വുഡ് വര്‍ക്ക്
ഒന്നാം സ്ഥാനം - അശ്വന്ത്
വുഡ് കാര്‍വിങ്
ഒന്നാം സ്ഥാനം - കിരണ്‍.കെ
രണ്ടാം സ്ഥാനം - വൈശാഖ്
വെയിസ്റ്റ് മെറ്റീരിയെല്‍സ്
ഒന്നാം സ്ഥാനം - ഹബീബ.കെ.ടി.പി
രണ്ടാം സ്ഥാനം - അഭിഷേക്.എ
വെജിറ്റബിള്‍ പ്രിന്റിങ്
ഒന്നാം സ്ഥാനം - മെഫനാസ്.പി.പി
രണ്ടാം സ്ഥാനം - മിസിരിയ.എം.പി
ഫാബ്രിക് പെയിന്റിംങ്
ഒന്നാം സ്ഥാനം - അനുരാഗ്.എ
രണ്ടാം സ്ഥാനം - ജുഗില്‍.കെ.വി
ബീഡ്സ് വര്‍ക്ക്
ഒന്നാം സ്ഥാനം - റിഷാനാ.എം.കെ
രണ്ടാം സ്ഥാനം - ശ്രീലക്ഷ്മി.സി
എംബ്രോയിഡറി
ഒന്നാം സ്ഥാനം - വര്‍ണ്ണ.സി.എച്ച്
രണ്ടാം സ്ഥാനം - ഫാത്തിമത്തുല്‍ മുഫീദ
പാം ലീഫ്സ്
ഒന്നാം സ്ഥാനം - മിസ്ഹബ്.പി.കെ
ബുക്ക് ബൈന്റിങ്
ഒന്നാം സ്ഥാനം - അഷിത അനില്‍
ത്രഡ് പേറ്റേണ്‍
ഒന്നാം സ്ഥാനം - അനഘ.കെ
ക്ലെ മോഡലിങ്
ഒന്നാം സ്ഥാനം - സായന്ത്.ടി
രണ്ടാം സ്ഥാനം - അര്‍ജുന്‍.കെ‌
ഗാര്‍മെന്റ് മെയിക്കിങ്
ഒന്നാം സ്ഥാനം - ഫാത്തിമത്തുല്‍ നിഷാന
രണ്ടാം സ്ഥാനം - ഫാത്തിമസഹദിയ
കയര്‍ പ്രൊഡക്റ്റ്
ഒന്നാം സ്ഥാനം - ഗോപിക.​എം.കെ
രണ്ടാം സ്ഥാനം - അനഘ.കെ
ഡോള്‍ മെയിക്കിങ്
ഒന്നാം സ്ഥാനം - നേഹ.വി.വി
രണ്ടാം സ്ഥാനം - ജിഷ്ണു.സി
പേപ്പര്‍ ക്രാഫ്റ്റ്
ഒന്നാം സ്ഥാനം - സാഹിറ.എന്‍.പി
രണ്ടാം സ്ഥാനം - വര്‍ഷ

യു.പി വിഭാഗം
വെയിസ്റ്റ് മെറ്റീരിയെല്‍സ്
ഒന്നാം സ്ഥാനം - ദേവിക.പി.പി
രണ്ടാം സ്ഥാനം - സാഹില്‍.ഒ‌
വെജിറ്റബിള്‍ പ്രിന്റിങ്
ഒന്നാം സ്ഥാനം - സാമ.ടി
ബീഡ്സ് വര്‍ക്ക്
ഒന്നാം സ്ഥാനം - ഫാത്തിമത്തുല്‍ മസ്ന
രണ്ടാമ സ്ഥാനം - ഐശ്വര്യ ശ്രീശന്‍
പാം ലീഫ്സ്
ഒന്നാം സ്ഥാനം - അര്‍ജുന്‍.പി
ക്ലേ മോഡലിങ്
ഒന്നാം സ്ഥാനം - അഭിഷേക്.പി
പേപ്പര്‍ ക്രാഫ്റ്റ്
ഒന്നാം സ്ഥാനം - ജ്യോതിക
രണ്ടാം സ്ഥാനം - അശ്വതി
ബാംബു പ്രൊഡക്റ്റ്
ഒന്നാം സ്ഥാനം - സല്‍മാന്‍

Wednesday, September 24, 2014

അഴീക്കോടിന്റെ അഭിമാനം താരങ്ങള്‍

പാപ്പിനിശ്ശേരില്‍ നടന്ന ഉപജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഴീക്കോട് ഹൈസ്ക്കൂളില്‍ നിന്നും താഴെ പറയുന്ന കുട്ടികള്‍ക്ക് ജില്ലാ ടീമിലേയ്ക്ക് സെലക്ഷന്‍ ലഭിച്ചു
1. വിശ്വന്ത്
2. അക്ഷയ്
3. സഫാദ്
4. മിഥുന്‍
5. ദില്‍ജിത്ത് .കെ
6. അഭിഷേക്
7. വിവേക്

Thursday, July 24, 2014

ചന്ദ്രനില്‍ നിന്നും വന്ന അതിഥി!!!

2014  ജൂലൈ  21 ചാന്ദ്രദിനത്തോടനുബന്ധിച്ച് അഴീക്കോട് ഹൈസ്ക്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ഷണിച്ചു വരുത്തിയ അതിഥി!!! 'ചാന്ദ്ര വേടന്‍'

Wednesday, July 16, 2014

അഴീക്കോട് ഹൈ സ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 15-7-2014 ചൊവ്വാഴ്ച്ച നടന്ന ജനസംഖ്യ ക്വിസ്സില്‍ വിജയികളായവര്‍;
ഒന്നാം സ്ഥാനം : അഞ്ജന.വി.പി 8B
രണ്ടാം സ്ഥാനം : അഭിനവ്.എ.പി 8C
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
 

Tuesday, July 15, 2014

അയങ്കാളി ദിനം

അയങ്കാളി ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 18-6-2014ന് നടത്തിയ ഉപന്യാസമത്സരത്തില്‍ വിജയികളായവര്‍:
ഒന്നാം സ്ഥാനം - വിശ്രുത്.ടി 8L
രണ്ടാം സ്ഥാനം - ആര്യ.പി.സി 8G
മൂന്നാം സ്ഥാനം - ശ്രീലക്ഷ്മി.എം 8L
വിജയ്കള്‍ക്ക് അഭിനന്ദനങ്ങള്‍.

അയാങ്കാളി ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 18-6-2014ന് നടത്തിയ
ആവേശകരമായ ക്വിസ് മത്സരത്തിലെ വിജയികള്‍:
ഒന്നാം സ്ഥാനം - ആര്യശ്രീരാമചന്ദ്രന്‍ 8D
രണ്ടാം സ്ഥാനം - ശ്രീലക്ഷ്മി.എം 8L
മൂന്നാം സ്ഥാനം - വിശ്രുത്.ടി 8L
വിജയ്കള്‍ക്ക് അഭിനന്ദനങ്ങള്‍.

ഫുട്ബോള്‍ ക്വിസ്, പ്രവചന, മത്സര ഫലം

ഫുട്ബോള്‍ ക്വിസ്,പ്രവചന മത്സര വിജയികള്‍
പ്രവചന മത്സര വിജയി
ഒന്നാം സ്ഥാനം ;  ആദര്‍ശ് കെ.വി 10എഫ്
 ഹൈസ്ക്കൂള്‍ തല ക്വിസ് മത്സര വിജയികള്‍
ഒന്നാം സ്ഥാനം ; അഭിജിത്ത്  9 ബി
രണ്ടാം സ്ഥാനം ; അക്ഷയ് ചന്ദ്ര 8 ബി
മൂന്നാം സ്ഥാനം ; അഭിനവ് എ.പി 8 സി

Monday, July 14, 2014

ഫുട്ബോള്‍ ലോകകപ്പ് അഴീക്കോട് ഹൈസ്ക്കൂളിലൂടെ

2014 ഫിഫാ വേള്‍ഡ് കപ്പിന്റെ ഭാഗമായി അഴീക്കോട് ഹൈസ്ക്കൂളില്‍ നടത്തിയ ആവേശകരമായ ഫൈനല്‍ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് 14-7-2014 ഉച്ചയ്ക്ക്  2 മണിക്ക് നടക്കുന്നു അതോടൊപ്പം തന്നെ ഫുട്ബോള്‍ ലോകകപ്പ് പ്രശ്നോത്തരിയും സ്ക്കൂള്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. 

Monday, January 27, 2014


അഴീക്കോട് ഹൈസ്കൂള്‍ കലോത്സവം 2013-14














ഉദ്ഘാടനം : പ്രശസ്ത സിനിമാതാരം  ശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി