അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Friday, September 30, 2011

കെ.പി.എസ്,ടി.യു മെഗാക്വിസ്

ഒന്നാം സ്ഥാനം വരുണ്‍.സിയും രണ്ടാം സ്ഥാനം നിതിന്‍.എം കരസ്ഥമാക്കി
ഗണിതം ക്വിസില്‍ ഒന്നാം സ്ഥാനം വിവേക് എം എം
രണ്ടാം സ്ഥാനം മേധ എ കരസ്ഥമാക്കി

Thursday, September 22, 2011

20/9/2011 ന് നടത്തിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസില്‍
ഒന്നാം സ്ഥാനം വരുണ്‍ സി  IX D
രണ്ടാം സ്ഥാനം  നീരജ് പി    IX D

Friday, September 16, 2011

മലയാളം ടൈപ്പിങ്ങ് മത്സരം

16/9/2011 ന് ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മലയാളം ടൈപ്പിങ്ങ് മത്സരത്തില്‍
                                       ഒന്നാം സ്ഥാനം ദിയ വിനോദ് [ VIII I ]
                                            രണ്ടാം സ്ഥാനം സൗന്ദര്യ [ X J ]

 മൂന്നാം സ്ഥാനം ആദര്‍ശ് വി [ IX H ] കരസ്ഥമാക്കി.