അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Thursday, July 24, 2014

ചന്ദ്രനില്‍ നിന്നും വന്ന അതിഥി!!!

2014  ജൂലൈ  21 ചാന്ദ്രദിനത്തോടനുബന്ധിച്ച് അഴീക്കോട് ഹൈസ്ക്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ഷണിച്ചു വരുത്തിയ അതിഥി!!! 'ചാന്ദ്ര വേടന്‍'

Wednesday, July 16, 2014

അഴീക്കോട് ഹൈ സ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 15-7-2014 ചൊവ്വാഴ്ച്ച നടന്ന ജനസംഖ്യ ക്വിസ്സില്‍ വിജയികളായവര്‍;
ഒന്നാം സ്ഥാനം : അഞ്ജന.വി.പി 8B
രണ്ടാം സ്ഥാനം : അഭിനവ്.എ.പി 8C
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
 

Tuesday, July 15, 2014

അയങ്കാളി ദിനം

അയങ്കാളി ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 18-6-2014ന് നടത്തിയ ഉപന്യാസമത്സരത്തില്‍ വിജയികളായവര്‍:
ഒന്നാം സ്ഥാനം - വിശ്രുത്.ടി 8L
രണ്ടാം സ്ഥാനം - ആര്യ.പി.സി 8G
മൂന്നാം സ്ഥാനം - ശ്രീലക്ഷ്മി.എം 8L
വിജയ്കള്‍ക്ക് അഭിനന്ദനങ്ങള്‍.

അയാങ്കാളി ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 18-6-2014ന് നടത്തിയ
ആവേശകരമായ ക്വിസ് മത്സരത്തിലെ വിജയികള്‍:
ഒന്നാം സ്ഥാനം - ആര്യശ്രീരാമചന്ദ്രന്‍ 8D
രണ്ടാം സ്ഥാനം - ശ്രീലക്ഷ്മി.എം 8L
മൂന്നാം സ്ഥാനം - വിശ്രുത്.ടി 8L
വിജയ്കള്‍ക്ക് അഭിനന്ദനങ്ങള്‍.

ഫുട്ബോള്‍ ക്വിസ്, പ്രവചന, മത്സര ഫലം

ഫുട്ബോള്‍ ക്വിസ്,പ്രവചന മത്സര വിജയികള്‍
പ്രവചന മത്സര വിജയി
ഒന്നാം സ്ഥാനം ;  ആദര്‍ശ് കെ.വി 10എഫ്
 ഹൈസ്ക്കൂള്‍ തല ക്വിസ് മത്സര വിജയികള്‍
ഒന്നാം സ്ഥാനം ; അഭിജിത്ത്  9 ബി
രണ്ടാം സ്ഥാനം ; അക്ഷയ് ചന്ദ്ര 8 ബി
മൂന്നാം സ്ഥാനം ; അഭിനവ് എ.പി 8 സി

Monday, July 14, 2014

ഫുട്ബോള്‍ ലോകകപ്പ് അഴീക്കോട് ഹൈസ്ക്കൂളിലൂടെ

2014 ഫിഫാ വേള്‍ഡ് കപ്പിന്റെ ഭാഗമായി അഴീക്കോട് ഹൈസ്ക്കൂളില്‍ നടത്തിയ ആവേശകരമായ ഫൈനല്‍ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് 14-7-2014 ഉച്ചയ്ക്ക്  2 മണിക്ക് നടക്കുന്നു അതോടൊപ്പം തന്നെ ഫുട്ബോള്‍ ലോകകപ്പ് പ്രശ്നോത്തരിയും സ്ക്കൂള്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്.